2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

മുഖക്കുരു വന്ന പാടുകളും കുഴികളും നിങ്ങളെ അലട്ടുന്നുവോ ??

കൗമാരക്കാരെ അലട്ടുന്ന പ്രധാന സൗന്ദര്യപ്രശ്‌നമാണ്‌ മുഖക്കുരു. കൗമാരത്തില്‍ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ്‌ മുഖക്കുരുവിന്‌ മുഖ്യകാരണം. ഇത്‌ സ്വാഭാവികവുമാണ്‌. എന്നാല്‍ ചിലരില്‍ ഇത്‌ അമിതമാവാനും മുഖത്ത്‌ പാടുകളും കുഴികളും അവശേഷിക്കാനും സാധ്യതയുണ്ട്‌. ഇത്തരം പാടുകള്‍ കൗമാരം പിന്നിടുന്നതോടെ തനിയെ മാറും. അല്ലാത്തവര്‍ക്ക്‌ മുഖക്കുരു വന്ന പാടുകളും അതിന്റെ കുഴികളും മാറ്റാന്‍ ലേസര്‍ ചികിത്സ സഹായിക്കും. എര്‍ബിയം എന്ന ലേസര്‍ ചികിത്സയാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. രണ്ടോ മൂന്നോ തവണ ചികിത്സ ആവര്‍ത്തിക്കേണ്ടിവരും.ഇതിനോടൊപ്പം മരുന്നും കഴിക്കേണ്ടതുണ്ട്‌.. 



ഡോ. ആര്‍. ജയകുമാര്‍ കോസ്‌മെറ്റിക്‌, മൈക്രോ വാസ്‌കുലര്‍ സര്‍ജറി വിഭാഗം മേധാവി സ്‌പെഷലിസ്‌റ്റ് ഹോസ്‌പിറ്റല്‍, കൊച്ചി

കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക www.specialistshospital.com

1 അഭിപ്രായം:

  1. അജ്ഞാതന്‍2018, മേയ് 17 4:56 PM

    Genuine Kidney donors Needed Urgently in in Kokilaben Hospital India for the sum of $500,000 USD,00,All donors are to reply via Email only Email: kokilabendhirubhaihospital@gmail.com

    മറുപടിഇല്ലാതാക്കൂ