2015, ജൂൺ 11, വ്യാഴാഴ്‌ച

സ്നേഹസ്പർശമായി സ്നേഹത്തണൽ


കഠിനമായ രോഗാവസ്ഥയിലും സാമ്പത്തിക ദുരിതം  അനുഭവിക്കുന്ന അർബുദ രോഗികൾക്കുള്ള ഒരു കൈതാങ്ങാണ്  സ്നേഹത്തണൽ .



സാമ്പത്തികമായി  പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കേരള ജനത അനുയോജ്യമായ  ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇന്നത്തെ സാഹചര്യത്തിൽ നിർധനരായ രോഗികൾക്ക് ഒരു  സ്നേഹസ്പർഷമായി  സ്പെശ്യലിസ്റ്റ്   ഹോസ്പിറ്റൽ.

ഇ ദൌത്യം തണലേകുന്നത്   ഹോസ്പിറ്റൽ  രോഗികൾക്ക്‌ മാത്രമല്ല മറിച്ച്  ചികിത്സ ലഭിക്കാതെ  ബുദ്ധിമുട്ടുന്ന ശയ്യാവലംബരായ രോഗികൾക്കുംക്കൂടി  വേണ്ടിയാണ് . ചികിത്സയും ആവശ്യമായ മരുന്നുകളും സൌജന്യമായി നൽകുന്നു .


കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക www.specialistshospital.com

2015, ജൂൺ 10, ബുധനാഴ്‌ച

മൂത്രാശയ രോഗങ്ങളുമായി കഷ്ടപെടുകയാണോ നിങ്ങൾ ? വരൂ.., സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ അവയിൽ നിന്നും നിങ്ങളെ മോചിപ്പിക്കുന്നു !


മൂത്രാശയക്കല്ല് എങ്ങനെ രൂപപ്പെടുന്നുവെന്നു നോക്കാം !

ശരീരത്തിലെ ചയാപചയങ്ങൾ മൂലം ഉണ്ടാകുന്ന അനാവശ്യവസ്തുക്കളെ പുറംതള്ളുന്നതാണ് മൂത്രവിസർജനം. ശരീരത്തിൽ അമിതമായിട്ടുള്ള പലതരം ധാതുക്കളും ഉപ്പും ഇത് വഴിയാണ് പൂറംതള്ളുന്നത്. ഇതു ആരോഗ്യപരമായ ജീവിതത്തിനു ആവശ്യഘാടകമാണ്. എന്നാൽ മുത്രത്തിൽ ധാതുക്കളുടെയും ഉപ്പിന്റെയും അളവ് കൂടുകയാണെങ്കിൽ അവ മൂത്രാശയക്കല്ലുകളായി (Urinary Stones) രൂപപെടുന്നു. 

ഇനി എന്തൊക്കെ ഘടകങ്ങൾ ആണ് ഇതിനു കാരണമെന്നു നോക്കാം! 

  • നിര്‍ജ്ജലീകരണം -ശരിരത്തിന ആവശ്യമായ വെള്ളം കിട്ടാതിരിക്കുന്ന അവസ്ഥയാണ്       നിര്‍ജ്ജലീകരണം. വെള്ളം ആവശ്യത്തിന് കുടിക്കാതിരിക്കുക , അമിതമായ  വിയര്‍പ്പ്‌ എന്നിവയോക്കെ നിര്‍ജ്ജലീകരണത്തിന് കാരണമാകാം. 
  • പാരമ്പര്യസിദ്ധമായ കാരണം 
  • വിറ്റാമിന്‍ D ആമിതമാകുമ്പോൾ - നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ D , സുര്യപ്രാകാശത്തിലുടെ നമ്മുക്ക് ലഭിക്കുന്നുണ്ട്. മുട്ടയുടെ മഞ്ഞക്കരു, കൂണ്‌, പാല്‍ക്കട്ടി, മീൻ, വെണ്ണ, പാൽ എന്നിവ അമിതമായി ഉപായോഗിക്കുന്നത് കൊണ്ട് വിറ്റമിൻ D യുടെ അളവ് ശരിരത്തിൽ   കുടാം. 

ഇനി മൂത്രാശയക്കല്ല് ഉണ്ടാകുമ്പോൾ ഉള്ള ലക്ഷണങ്ങൾ /ബുദ്ധിമുട്ടുകൾ എന്തോകെയാണ് എന്ന് നോക്കാം. 

  • മൂത്രതടസം 
  • തുടരെ തുടരെ ഉള്ള മുത്രശങ്ക 
  • വയറിന്റെ വശങ്ങളില്‍നിന്നും പുറകില്‍നിന്നും അനുഭവപ്പെടുന്ന വേദന 
  • മൂത്രത്തിലെ രക്തനിറം 
  • തെളിവില്ലാത്ത മുത്രം. 
  • മൂത്രത്തിന്റെ അളവിലുള്ള വ്യത്യാസം -കുടുതാലോ / കുറവോ. 


രോഗനിര്‍ണ്ണയമാർഗ്ഗങ്ങൾ: 
  • മൂത്ര പരിശോധന 
  • രക്ത പരിശോധന 
  • എക്സറേ 
  • മൂത്രാശയക്കല്ല് പരിശോധന 

പ്രതിരോധ മാർഗ്ഗങ്ങൾ : 

  • ധാരാളം വെള്ളം കുടുക്കുക 
  • സസ്യാഹാരം കുടുതൽ കഴിക്കുക 
  • പാൽ 2-ഗ്ലാസിൽ കുടുതൽ കുടികക്കുത് 
  • പഴം , ചെറുനാരങ്ങ, ഓറഞ്ച്, ഇളനീര്‍ വെള്ളം, കാരറ്റ്‌, പാവയ്ക്ക എന്നിവ കഴിക്കുക 






ചെറിയ മുത്രാശയകല്ലുകൽ മാറാൻ ഈ പ്രതിരോധ മാർഗ്ഗങ്ങൾ മതിയകും. എന്നാൽ കഠിനമായ വേദനയോടെയുള്ള മുത്രാശയരോഗങ്ങൾക്ക് വിദഗ്‌ദ്ധ ചികിത്സ ആവശ്യമാണ്. 

സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ കേരളത്തിലെ ആദ്യത്തെ laparoscopic urology unit ആണ്. മുത്രശായ സംബന്ധമായ എല്ലാ സേവനങ്ങൾകും, ചികിത്സകൾകും (treatments) ആത്യധുനീക സൗകര്യങ്ങളോട് കുടിയ ഹോസ്പിറ്റൽ ആണ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ.

കുടുതൽ വിവരങ്ങൾക്ക് സന്ദര്‍ശികുക : www.specialistshospital.com