2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

മുഖക്കുരു വന്ന പാടുകളും കുഴികളും നിങ്ങളെ അലട്ടുന്നുവോ ??

കൗമാരക്കാരെ അലട്ടുന്ന പ്രധാന സൗന്ദര്യപ്രശ്‌നമാണ്‌ മുഖക്കുരു. കൗമാരത്തില്‍ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ്‌ മുഖക്കുരുവിന്‌ മുഖ്യകാരണം. ഇത്‌ സ്വാഭാവികവുമാണ്‌. എന്നാല്‍ ചിലരില്‍ ഇത്‌ അമിതമാവാനും മുഖത്ത്‌ പാടുകളും കുഴികളും അവശേഷിക്കാനും സാധ്യതയുണ്ട്‌. ഇത്തരം പാടുകള്‍ കൗമാരം പിന്നിടുന്നതോടെ തനിയെ മാറും. അല്ലാത്തവര്‍ക്ക്‌ മുഖക്കുരു വന്ന പാടുകളും അതിന്റെ കുഴികളും മാറ്റാന്‍ ലേസര്‍ ചികിത്സ സഹായിക്കും. എര്‍ബിയം എന്ന ലേസര്‍ ചികിത്സയാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. രണ്ടോ മൂന്നോ തവണ ചികിത്സ ആവര്‍ത്തിക്കേണ്ടിവരും.ഇതിനോടൊപ്പം മരുന്നും കഴിക്കേണ്ടതുണ്ട്‌.. 



ഡോ. ആര്‍. ജയകുമാര്‍ കോസ്‌മെറ്റിക്‌, മൈക്രോ വാസ്‌കുലര്‍ സര്‍ജറി വിഭാഗം മേധാവി സ്‌പെഷലിസ്‌റ്റ് ഹോസ്‌പിറ്റല്‍, കൊച്ചി

കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക www.specialistshospital.com

2014, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

മൂത്രാശയക്കല്ല് രോഗ നിര്‍ണയ ക്യാംപ് :

കൊച്ചി സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ മൂത്രാശയക്കല്ല് രോഗ നിര്‍ണയ ക്യാംപ്  സംഘടിപ്പിക്കുന്നു.................




താഴെ പറയുന്ന ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളെ അലട്ടുന്നുവോ??

  • വയറിന്റെ വശങ്ങളില്‍നിന്നും പുറകില്‍നിന്നും അനുഭവപ്പെടുന്ന വേദന
  • ചിലപ്പോള്‍ മൂത്രത്തിനൊപ്പം രക്തം കലര്‍ന്നു പോകുക
  • മൂത്രതടസം
  • വൃക്കപരാജയം

എങ്കില്‍ നിങ്ങളിലും മൂത്രാശയക്കല്ല് ഉണ്ടാകാം.ഏതുതരം മൂത്രക്കല്ലായാലും കൃതൃമായ ചികിത്സയും പരിശോധനകളും ആവശൃമാണ്‌. സ്വയം ചികിത്സ ചെയ്യാതെ വിദഗ്‌ദ്ധരായ ഡോക്‌ടര്‍മാരെ മാത്രം സമീപിക്കുക.-

ക്യാംപില്‍ പരിശോധനയും, എക്സറേ (ഐ.വി.പി) സേവനവും ലഭൃമാണ്.




സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍  സംഘടിപ്പിക്കുന്ന  ഈ മൂത്രാശയക്കല്ല് രോഗ നിര്‍ണയ ക്യാംപില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യു!!! www.specialistshospital.com

വിസിറ്റ് ഫേസ്ബുക്ക് പേജ്: https://www.facebook.com/events/1451402111799413/?ref=5











സന്ധിവാത രോഗ നിര്‍ണയ ക്യാംപ് :

കൊച്ചി സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ സന്ധിവാത രോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിക്കുന്നു.....





താഴെ പറയുന്ന ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളെ അലട്ടുന്നുവോ??

  • സന്ധികളിലുണ്ടാകുന്ന വേദന, കോച്ചിപിടുത്തം, ചുവന്ന തടിപ്പ്
  • പ്രത്യേകിച്ച് രാവിലെ ഉണ്ടാകുന്ന കോച്ചിപിടുത്തം
  • സന്ധികളിലുണ്ടാകുന്ന അയവില്ലായ്മ
  • സന്ധികളുടെ ചലനം പരിമിതപ്പെടുക.
  • സന്ധികളുടെ ഘടനാവ്യത്യാസം
  • സന്ധിക‍ള്‍ക്ക് ഭാരക്കുറവ് അനുഭവപ്പെടുക
  • കാരണമില്ലാത്ത പനി അനുഭവപ്പെടുക.
  • ചലിക്കുമ്പോള്‍ സന്ധികളില്‍ ഞരക്കം പോലെയുള്ള ശബ്ദം അനുഭവപ്പെടുക.

സന്ധിവാതം ഉണ്ടെങ്കില്‍ ഇത്തരം ലക്ഷണങ്ങള്‍ നിങ്ങളിലും ഉണ്ടായേക്കാം. പരിശോധനയിലൂടെ മാത്രമേ ഏതു തരം വാതരോഗമാണെന്ന് തിരിച്ചറിയാനും ചികിത്സ തേടാനും സാധിക്കൂ...... 

ക്യാംപില്‍ പരിശോധനയും,എക്സറേ സേവനവും ലഭൃമാണ്. 

ചികിത്സാരീതികള്‍: 

1. ഫിസിയോതെറാപ്പി

2. സര്‍ജറി




സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന ഈ സന്ധിവാത രോഗ നിര്‍ണയ ക്യാംപില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യു!!! www.specialistshospital.com

വിസിറ്റ് ഫേസ്ബുക്ക് പേജ്:https://www.facebook.com/events/773312086025270/?ref=5