മൂത്രാശയക്കല്ല് എങ്ങനെ രൂപപ്പെടുന്നുവെന്നു നോക്കാം !
ശരീരത്തിലെ ചയാപചയങ്ങൾ മൂലം ഉണ്ടാകുന്ന അനാവശ്യവസ്തുക്കളെ പുറംതള്ളുന്നതാണ് മൂത്രവിസർജനം. ശരീരത്തിൽ അമിതമായിട്ടുള്ള പലതരം ധാതുക്കളും ഉപ്പും ഇത് വഴിയാണ് പൂറംതള്ളുന്നത്. ഇതു ആരോഗ്യപരമായ ജീവിതത്തിനു ആവശ്യഘാടകമാണ്. എന്നാൽ മുത്രത്തിൽ ധാതുക്കളുടെയും ഉപ്പിന്റെയും അളവ് കൂടുകയാണെങ്കിൽ അവ മൂത്രാശയക്കല്ലുകളായി (
Urinary Stones) രൂപപെടുന്നു.
ഇനി എന്തൊക്കെ ഘടകങ്ങൾ ആണ് ഇതിനു കാരണമെന്നു നോക്കാം!
- നിര്‍ജ്ജലീകരണം -ശരിരത്തിന ആവശ്യമായ വെള്ളം കിട്ടാതിരിക്കുന്ന അവസ്ഥയാണ് നിര്‍ജ്ജലീകരണം. വെള്ളം ആവശ്യത്തിന് കുടിക്കാതിരിക്കുക , അമിതമായ വിയര്‍പ്പ് എന്നിവയോക്കെ നിര്‍ജ്ജലീകരണത്തിന് കാരണമാകാം.
- പാരമ്പര്യസിദ്ധമായ കാരണം
- വിറ്റാമിന്‍ D ആമിതമാകുമ്പോൾ - നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ D , സുര്യപ്രാകാശത്തിലുടെ നമ്മുക്ക് ലഭിക്കുന്നുണ്ട്. മുട്ടയുടെ മഞ്ഞക്കരു, കൂണ്, പാല്‍ക്കട്ടി, മീൻ, വെണ്ണ, പാൽ എന്നിവ അമിതമായി ഉപായോഗിക്കുന്നത് കൊണ്ട് വിറ്റമിൻ D യുടെ അളവ് ശരിരത്തിൽ കുടാം.
ഇനി മൂത്രാശയക്കല്ല് ഉണ്ടാകുമ്പോൾ ഉള്ള ലക്ഷണങ്ങൾ /ബുദ്ധിമുട്ടുകൾ എന്തോകെയാണ് എന്ന് നോക്കാം.
- മൂത്രതടസം
- തുടരെ തുടരെ ഉള്ള മുത്രശങ്ക
- വയറിന്റെ വശങ്ങളില്‍നിന്നും പുറകില്നിന്നും അനുഭവപ്പെടുന്ന വേദന
- മൂത്രത്തിലെ രക്തനിറം
- തെളിവില്ലാത്ത മുത്രം.
- മൂത്രത്തിന്റെ അളവിലുള്ള വ്യത്യാസം -കുടുതാലോ / കുറവോ.
രോഗനിര്ണ്ണയമാർഗ്ഗങ്ങൾ:
- മൂത്ര പരിശോധന
- രക്ത പരിശോധന
- എക്സറേ
- മൂത്രാശയക്കല്ല് പരിശോധന
പ്രതിരോധ മാർഗ്ഗങ്ങൾ :
- ധാരാളം വെള്ളം കുടുക്കുക
- സസ്യാഹാരം കുടുതൽ കഴിക്കുക
- പാൽ 2-ഗ്ലാസിൽ കുടുതൽ കുടികക്കുത്
- പഴം , ചെറുനാരങ്ങ, ഓറഞ്ച്, ഇളനീര് വെള്ളം, കാരറ്റ്, പാവയ്ക്ക എന്നിവ കഴിക്കുക
ചെറിയ മുത്രാശയകല്ലുകൽ മാറാൻ ഈ പ്രതിരോധ മാർഗ്ഗങ്ങൾ മതിയകും. എന്നാൽ കഠിനമായ വേദനയോടെയുള്ള മുത്രാശയരോഗങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യമാണ്.
സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ കേരളത്തിലെ ആദ്യത്തെ laparoscopic urology unit ആണ്. മുത്രശായ സംബന്ധമായ എല്ലാ സേവനങ്ങൾകും, ചികിത്സകൾകും (
treatments) ആത്യധുനീക സൗകര്യങ്ങളോട് കുടിയ ഹോസ്പിറ്റൽ ആണ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ.