2016, നവംബർ 23, ബുധനാഴ്‌ച

വിദഗ്ധ കിഡ്നി സ്റ്റോൺ ചികിത്സ ഇനി കൊച്ചിയിൽ

രക്തത്തിൽ നിന്നും ശരീരത്തിലെ മാലിന്യത്തെ വേർതിരിച്ചെടുക്കലാണ് വൃക്കയുടെ പ്രധാന ധർമം . ചില സമയം സോൾട്ടോ മിനറലുകളോ വൃക്കയിൽ അടിഞ്ഞു കൂടി കല്ലുകളായി രൂപാന്തരം പ്രാപിക്കുന്നു. ഇതിന്റെ വലിപ്പം ചെറിയ പഞ്ചസാര തരി മുതൽ ചെറിയ പിങ്ങ് പോങ്ങ് ബോളിന്റെ അത്ര വരെ ആകാം . വളരെ ചെറിയ കല്ലുകൾ മൂത്രത്തിൽ കൂടി പുറത്തു പോകുന്നു, അല്ലാത്തത് യൂറിൻ കടന്നു പോകാൻ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ കഠിനമായ വേദന ഉണ്ടാകുന്നു . മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവയുടെ തോത് കൂടുന്നത് കല്ലുണ്ടാകാൻ കാരണമാകുന്നു.
  •   മൂത്രമൊഴിക്കുമ്പോൾ കഠിനമായ  വേദന
  •   മൂത്രത്തിൽ രക്തത്തിന്റെ അംശം
  •   ഓക്കാനം
  •   ഛർദ്ദി
  •   കഠിനമായ പുറം അല്ലെങ്കിൽ വയറു വേദന
  •   പിങ്ക് ചുവപ്പ്, തവിട്ട് എന്നീ നിറങ്ങളിൽ  മൂത്രം പോകുക
  •   നിരന്തരമായി മൂത്രം ഒഴിക്കാൻ തോന്നുക
  •   ഇടക്കിടക്കുള്ള പനി
  •   അണുബാധ
  •   ചെറിയ അളവിൽ മൂത്രമൊഴിക്കുക
കിഡ്നി സ്റ്റോൺ ചികിത്സാ

ഡോക്ടർ ആദ്യം രോഗിയോട് വിവരങ്ങൾ ചോദിക്കുന്നു. അതിനു ശേഷം ബ്ലഡ് ടെസ്റ്റ് , യൂറിൻ ടെസ്റ്റ് , ഇമേജിങ് ടെസ്റ്റ്  എന്നിവ ചെയ്യാൻ നിർദേശിക്കുന്നു . ഇതിൽ നിന്നും കല്ലിന്റെ വലുപ്പം  , രാസഘടന എന്നിവ വ്യക്തമായി മനസിലാക്കാം . കിഡ്നി സ്റ്റോണിന്റെ വലുപ്പത്തിനനുസരിച്ചാണ് ഡോക്ടർമാർ ചികിത്സാ നിശ്ചയിക്കുന്നത് . കല്ല് വലുതാണെങ്കിൽ രക്തസ്രാവമോ കിഡ്നി തകരാറോ ഉണ്ടാകാൻ ഇടയുണ്ട് .
  • extracorporeal ഷോക്ക് വേവ് lithotripsy  (ESWL) എന്ന ചികിത്സായിൽ ഡോക്ടർമാർ അതിശക്‌തമായ ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് കല്ല് പൊടിക്കുന്നു. ഇത് മൂത്രത്തിലൂടേ കടന്നുപോവുന്നു. ഈ പ്രക്രിയ 45 60 മിനിട്ട് നീണ്ടുനിൽക്കും.
  • വളരെ വലിയ കല്ലുകൾ Percutaneous Nephrolithotomy സർജറി വഴി  നീക്കം ചെയ്യുന്നു .
  • വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായി ഡോക്ടർ ഒരു ചെറിയ ട്യൂബ് ( സ്കോപ്പ് ) രോഗിയുടെ വയറ്റിലേക്ക് കടത്തി വിടുന്നു. എന്നിട്ട് പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് കല്ല് പൊടിക്കുന്നു ശേഷം ഇത് മൂത്രത്തിലൂടേ കടന്നുപോവുന്നു.
നിങ്ങള്‍ക്ക്    ഏതെങ്കിലും  ലക്ഷണങ്ങള്‍ ഏറിയ കാലം  അനുഭവപ്പെടുകയാണെങ്കില്‍ വൈഗാതെ ഡോക്ടറെ കാണുക. നിങ്ങള്‍ക്ക് ആവശ്യമായ സഹായം  ഡോ . കെ .ആർ . രാജപ്പൻ നൽകുന്നു .  പതിറ്റാണ്ടുകളേറെയായി   ഡോ . കെ .ആർ . രാജപ്പൻ ഈ  രംഗത്ത്   പ്രവർത്തിച്ചു വരുന്നു . നിലവില്‍  ഡോക്ടറുടെ സഹായം സ്പെഷ്യലിസ്റ്   ഹോസ്പിറ്റലില്‍  നിന്നും ലഭ്യമാണ് .

http://www.specialistshospital.com/urolgy/diseases-conditions/stones/urinary-stones/

കൂടുതല്‍  വിവരങ്ങള്‍ക്കായി വെബ്സൈറ്റ്  സന്ദര്‍ശിക്കുക : specialistshospital.com
ഇമെയില്‍ അയക്കുക : specialistshospitalkochi@gmail.com